Ramees mon
Quote by Ramees mon - കടൽ തീരത്ത് മണൽത്തിട്ട കൊണ്ട് ഉണ്ടാക്കിയ കൊട്ടാരം കാണാൻ അതി മനോഹരമായിരിക്കും, 
പക്ഷെ ഏത് നിമിഷം വേണമെങ്കിലും അത് തകർന്നു വീണേക്കാം, അത് പോലെയാണ് ചില ബന്ധങ്ങൾ കാണാൻ മനോഹരമാണെങ്കിലും, അതിനു വേണ്ടത്ര പ്രാദാന്യമുണ്ടാവില്ല 

✍🏻...ബുള്ളൂസ് - Made using Quotes Creator App, Post Maker App
0 likes 0 comments