Anantha Lekshmi L. M
Quote by Anantha Lekshmi L. M - ചിലർ അങ്ങനെയാണ് മറ്റുള്ളവരുടെ കൈയിൽ മനോഹരമായി എന്തുണ്ടോ അത് തട്ടിപ്പറിക്കാൻ വെമ്പൽ കൊല്ലുന്നവരായിരിക്കും
ഒരാളുടെ സന്തോഷം, ജീവിതം ഓക്കേ തട്ടിയെടുക്കുമ്പോൾ ഓർക്കണം ഈശ്വരൻ ആർക്കും അർഹതയില്ലാത്തത് തരില്ല തിരിച്ചു അവകാശപ്പെട്ട കൈകളിൽ എത്തിക്കും
മനുഷ്യനെ ചിരിച്ചുകൊണ്ട് ചതിക്കാം ചിലപ്പോൾ വിശ്വസിക്കും നിങ്ങളുടെ ചതി ദൈവം അങ്ങനെയല്ല  - Made using Quotes Creator App, Post Maker App
0 likes 0 comments