Adeena Rajeesh profile
Creator Profile

Adeena Rajeesh

ഞാൻ ഒരു പാവം

44 Posts
7 Followers
2 Following
A
Adeena Rajeesh
Quote by Adeena Rajeesh - ഉള്ളിന്റെ ഉള്ളിൽ നിറയുന്നതത്രയും നീയാകുകിൽ....
നിന്റെ പ്രണയമാകുകിൽ....
പിന്നെ വിരഹത്തിനവിടെ എന്ത് സ്ഥാനം....
 - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - നിൻ കടലാഴങ്ങളിൽ ഒരു കുഞ്ഞു പരൽമീനായി പുനർജനിക്കാൻ മാത്രമായി 
വേണമെനിക്കിനി ഒരു മറുജന്മം കൂടി....

അവിടെ നിന്നോട് ചേർന്ന് നിൻ ലാളാനങ്ങളിൽ സ്വയം മറന്നൊരിക്കൽ കൂടി ജീവിക്കാൻ കഴിയുമെങ്കിൽ മാത്രം 
ഇനിയുമെനിക്ക് വേണമൊരു മറുജന്മം കൂടി.... - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - എന്റെ കൈ ചേർത്ത് പിടിച്ച നിമിഷം മുതൽ ഞാൻ നിന്റെതാണ്.... നീ എന്റേതും അതിനുമപ്പുറം വാക്കുകൾ ഒന്നുമില്ല പറഞ്ഞു വയ്ക്കാൻ....

Happy anniversary dear partner....
thanks again being a part of my life .....

 - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - tnx my dear......
Being a part of my life.....
it's just make my life more 
Beautiful..... - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - ഒത്തിരി അടുക്കില്ലായിരുന്നു ഞാൻ നിന്നോട്...
ഇത്രമേൽ
 അകലുമെന്ന് അറിഞ്ഞിരുന്നെങ്കിൽ..... - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - ഓർത്തിരിക്കാൻ ഓർമകൾ തീർത്ത വസന്തമുള്ളപ്പോൾ......

ഇന്നൊപ്പം ഇല്ലെന്നോർത്ത് എന്തിനു മനസേ നീറുന്നു.....

ഇന്നലെ എന്റെ ആയിരുന്നു.... ഇന്ന് അവരുടെ..... നാളെ മറ്റാരുടെയോ.....

പക്ഷേ ഒരു കാലം എന്റെ ആയിരുന്നുവെന്നത് ആർക്കും ആർക്കും മാറ്റാൻ കഴിയാത്ത സത്യമാണ്..... 
എന്നും നില നിൽക്കുന്നത്...
 - Made using Quotes Creator App, Post Maker App
A
Adeena Rajeesh
Quote by Adeena Rajeesh - അത്രമേൽ ഒറ്റപ്പെടുത്താൻ...
ഒത്തിരി അടുത്ത.....
ഒരാളിന്റെ......
ഇത്തിരി മൗനം തന്നെ ധാരാളം.... - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - :മരണമെന്നാൽ എന്താ മാഷേ?

: ഞാൻ ഈ മണ്ണിൽ നിന്നകന്ന്
നിന്റെ മനസിൽ അലിയുന്നതാണ്.. നിന്നിലെ ഓർമ്മളിൽ മാത്രം ജീവിക്കുന്നു എന്നതാണ്. ഞാൻ നിന്നിൽ മാത്രമായി നിലനിൽക്കുന്നു എന്നതാണ്.. - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ചേർത്ത് നിർത്താൻ അവകാശങ്ങൾ ഒന്നുമില്ല...

തടഞ്ഞു നിർത്താൻ നിന്നിൽ അധികാരങ്ങൾ ഒന്നുമില്ല

എങ്കിലും തന്നാ സ്നേഹം കളവാണെന്ന് മാത്രം പറയരുത്... 😔 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - എനിക്ക് എന്താ പഴയ പോലെ ആകാൻ കഴിയാത്തത്...
 നിന്നിൽ നിന്ന്
നീ
പടിയിറക്കി വിട്ടിട്ടും എനിക്കെന്താ നിന്നിൽ നിന്ന്  ഒരു മോചനം കിട്ടാത്തത് - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Adeena Riyas
Quote by Adeena Riyas - മൗനം കൊണ്ട് മുറിവേൽക്കുക...
മനസ് കൊണ്ട് അത്രയും അടുത്ത് പോയ ആളിന് മാത്രമാകും... - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നമ്മളുടെ ചില കുഞ്ഞ് കുഞ്ഞു കുറുമ്പുകൾ വരെയും അത്രമേൽ നമുക്ക് പ്രിയമായ പലർക്കും
ശല്യമായി മാത്രം തോന്നും...
കാരണം അവരെല്ലാം നല്ല frnds അല്ല നല്ല actors ആണ്...
so പ്രവർത്തിക്കും മുന്നേ ചിന്തിക്കാൻ മറക്കരുത്  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നീക്കിയിരുപ്പായി കൈ വശം
ഇനിയും നടക്കാത്ത
സ്വപ്നങ്ങൾ മാത്രം ബാക്കി....
 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - എന്നോളം എന്നെ പ്രണയിക്കാൻ
ഈ മണ്ണൊളം
മറ്റാർക്കും കഴിയില്ലെന്ന
തിരിച്ചറിവാണ്
ജീവിതം
 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ആരുടേയും ആരും ആകാതിരിക്കാൻ അല്ലെങ്കിൽ സ്വയം അങ്ങനെ തെറ്റിദ്ധരിക്കാതിരിക്കാൻ
ശ്രദ്ധിക്കണം...
പ്രതേകിച്ചു ഓൺലൈൻ ലോകത്ത്
ഒന്നിനും ഒരു സ്ഥിരത ഇല്ലാത്ത കാലമാണിത്  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നീ
ഇല്ലായിരുന്നെങ്കിൽ
പെണ്ണേ...
പണ്ടേയ്ക്ക് പണ്ടേ
ഒരു മുഴം കയറിൽ
തീർത്തേനെ ഞാൻ എന്നെ
ഇന്നേരം ഞാനോ 
മണ്ണോടു മണ്ണായേനെ..
  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നമ്മുടെ ജീവിതത്തിലേക്ക്
കടന്നു വരുന്ന
പലർക്കും പല ഉദ്ദേശവും ഉണ്ടാകും
ചിലപ്പോൾ നമുക്കും
അതൊക്കെയും
തെറ്റായിരുന്നെന്ന് കാലം തെളിയിക്കും  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ചില മുറിവുകൾ
നാം സ്വയം അറിഞ്ഞു കൊണ്ടു
ആത്മാവിലേക്ക്
സ്വീകരിക്കുന്നവയാണ്...
നമ്മളെ ഒരുപാടു സ്നേഹിക്കുന്ന
ചിലർക്ക് വേണ്ടി.
മുഖത്ത് പുഞ്ചിരി അണിഞ്ഞു കൊണ്ടു
നാം ആ വേദന അറിഞ്ഞുകൊണ്ടിരിക്കും
നമ്മുടെ മാത്രം സ്വകാര്യമായി  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഒന്നു വെറുതെ ഓർമ്മകൾ ചികഞ്ഞു നോക്കി....

മികച്ചതും... പഴകിയതും... വീര്യമേറിയതും... ഇന്നും നിൻ ഓർമ്മകൾ തന്നെ...

നിൻ ഓർമ്മകൾക്ക് ഇന്നും ആ പഴയ മാധുര്യമാണ്....

ഇന്ന് ആ മധുരം ഓർമ്മകൾ മാത്രമായ്
 എന്നാ തിരിച്ചറിവിലാണെന്റെ മിഴികൾ നിറയുന്നതും...

മനസ് നോവുന്നതും....

ആ നോവിലും  ഇന്നും മനസ്സിൽ നീ നിറയുന്നു എന്നതാണ് അതിലും അത്ഭുതം. - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas -  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Adeena Riyas
Quote by Adeena Riyas -  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas -  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഏകാന്തതയുടെ പടവുകളിലൊന്നിൽ 
അവൾ ഇന്നും നിന്നെ
കാത്തിരിക്കുന്നു
അരികിലായ്
അണയുകില്ലെങ്കിലും
നീ എന്നാ പ്രതീക്ഷയാണ്
അവളുടെ ഓരോ നാളെയും  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas -  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഒഴിവാക്കാൻ അവർ
ചിന്തിച്ചു തുടങ്ങുന്നതിനു.
ഒരു നിമിഷം മുന്നേ എങ്കിലും
ഇറങ്ങി നടന്നേക്കണം...
എത്ര വല്ല്യ ബന്ധത്തിൽ
നിന്നാണെങ്കിലും..
ഒരു മടക്കം ഇനി ഇല്ലെന്ന്
 ഉറപ്പിച്ചു കൊണ്ട്  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ചിരിക്കുമ്പോൾ എല്ലാരും കാണെ ചിരിക്കണം...
നമ്മുടെ പുഞ്ചിരിക്ക് തോൽപ്പിക്കാൻ കഴിയുന്ന പലരെയും വല്ല്യ പണികൂടാതെ തോൽപ്പിക്കാം..
ഒന്ന് കൂടി ജയിക്കാം.

But കരയുമ്പോൾ

നിഴൽ പോലും ഒപ്പം ഉണ്ടാകരുത്...
മനസിലായില്ലേ ഇരുട്ടിൽ ആയിരിക്കണം..
അങ്ങനെ ഇപ്പോ നമ്മുടെ കണ്ണീർ കണ്ടു ആരും ജയിക്കണ്ട  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ചിലരെ ഇടയ്ക്ക് ഇടയ്ക്ക്
ഓടി പോയി വെറുപ്പിച്ചു അവരുടെ
വായിൽ നിന്ന്
പ്ഫാ.... എന്നൊരു ആട്ടു വാങ്ങിക്കുമ്പോൾ
കിട്ടുന്ന ഒരു സുഖം
ഉണ്ടല്ലോ...
😍 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - Good night
&
Sweet dreams  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഒരു പരിധി കഴിഞ്ഞാൽ
നമ്മൾ പലർക്കും
ശല്യമാണ്... - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ആത്മഹത്യാ ചെയ്യാൻ
വേണ്ടി വരുന്ന
ധൈര്യത്തിന്റെ
പകുതി
മാത്രം മതി 
തുടർന്ന്
ജീവിക്കാൻ
❤ - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Adeena Riyas
Quote by Adeena Riyas - Happy
Valentine's Day
my dear
 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - Happy kiss day
 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഏകാന്തതയോട് പ്രണയമായിരുന്നു..
അതിൽ നിന്നും അവൻ
 എന്നെ കൈപ്പിടിച്ചു കയറ്റിയത്
പ്രണയത്തിന്റെ കൊടുമുടിയിലേക്കായിരുന്നു.
ഒടുവിൽ ഒന്നും  പറയാതെ അകലുമ്പോഴും.
വീണ്ടും ആ ഒറ്റപ്പെടലിലേക്ക്...
ആ ഏകാന്തതയിലേക്ക്..
ഒരു വ്യത്യാസം മാത്രം..
ഇപ്പോ കൂട്ടിന് കണ്ണീരും..

  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - അന്യരായി കടന്നു വന്ന്.
ജീവിതത്തിൽ വിരഹം നിറച്ചവർ
കടന്നു പോകും

ഒപ്പം നമ്മുടെ സന്തോഷവും കൂടി
കൊണ്ട് പോകും

അപ്പോഴും പൊയ്യുന്ന നമ്മുടെ മിഴികൾക്ക്
തുണ,
നമ്മുടെ കൈകൾ മാത്രമാകും  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - Happy
chocolate day
❤️ - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നമ്മുടെ വിശ്വാസം തെറ്റായിരുന്നുവെന്ന്
ഒരു നിമിഷം കൊണ്ട് അവർ
തെളിയിക്കും....

ആകെ തകർത്തു അവർ തിരിച്ചു
പോകുമ്പോൾ
ഇനി എന്ത് എന്ന് പോലും
ചിന്തിക്കാൻ കഴിയാതെ
വിധിയെ പഴിച്ചു
നാം നില്കും
life is so strange  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - നമ്മുടെ വിശ്വാസം തെറ്റായിരുന്നുവെന്ന്
ഒരു നിമിഷം കൊണ്ട് അവർ
തെളിയിക്കും....

ആകെ തകർത്തു അവർ തിരിച്ചു
പോകുമ്പോൾ
ഇനി എന്ത് എന്ന് പോലും
ചിന്തിക്കാൻ കഴിയാതെ
വിധിയെ പഴിച്ചു
നാം നില്കും
life is so strange  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഒറ്റയ്ക്കാവുന്ന നിമിഷങ്ങളിൽ
ഒറ്റയ്ക്ക് ആകാതെ ഒപ്പം
കൂട്ടിനെത്താറുണ്ട്
നീയെന്ന ഓർമ
my first love

മിഴികൾ നിറയുന്ന നോവാൽ
ഇന്നും നിന്നോട്
എനിക്ക് പ്രണയമാണെന്ന്
തിരിച്ചറിയാറുണ്ട് ഞാൻ
love u forever  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ആ ഇടനെഞ്ചിൻ ചൂടറിഞ്ഞും
നീ പറയാതെ നിന്റെ സ്വപ്‌നങ്ങൾ
തൊട്ടറിഞ്ഞും

അത് നേടാൻ നിന്നോട് ചേർന്നു നിന്ന്
പരിശ്രമിച്ചും..

നീ അറിയാതെ നിന്നെ മുഴുവനായും
എന്റെത് മാത്രം ആക്കി മാറ്റിയും....
നിന്നോളം മറ്റൊന്നും എന്നിലില്ല
എന്ന് ഒന്ന് കൂടി ഉറപ്പിച്ചു മരണം പുൽകണം...

love u hubby
 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ഒരിക്കൽ കൂടി നിന്നിലേക്ക് മടങ്ങണം...
ആ പഴയ എന്നെ ഒന്ന് കൂടി കാണാൻ...
എന്നിലേ നിന്നെ അവിടെ തന്നെ ഉപേക്ഷിച്ചു മടങ്ങാൻ

ഒരിക്കലും നടക്കില്ലെങ്കിലും

വെറുതെ വീണ്ടും കൊതിക്കുന്നു

ഒന്ന് കൂടി ആ പഴയ എന്നെ ഒന്ന് കാണാൻ
വെറുതെ ഒരു മോഹം.... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Adeena Riyas
Quote by Adeena Riyas - ചില മാറ്റങ്ങൾ നല്ലതാണ്...
നമ്മുടെ മനസ്സിൽ ഒരാൾക്കുള്ള
സ്ഥാനം അയാൾക്ക് മുന്നിൽ
തുറന്ന് കാട്ടും മുന്നേ
അയാളുടെ മനസിലുള്ള നമ്മുടെ സ്ഥാനം തിരിച്ചറിഞ്ഞിരിക്കേണ്ടത്
വളരെ അത്യാവശ്യമാണ്
❤ - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ആരോടും  വാദിച്ചു നിൽക്കരുത്..

വാദിച്ചു നേടേണ്ട ഒന്നല്ല
സ്നേഹം
പ്രതേകിച്ചു നമ്മൾ സ്നേഹിക്കുന്നവരുടെ മനസിലെ സ്ഥാനം
😊 - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas -  - Made using Quotes Creator App, Post Maker App
A
Adeena Riyas
Quote by Adeena Riyas - ചിലരോടുള്ള ആത്മാർത്ഥ
കൂടി പോയതാണ്
നമ്മളിൽ പലരുടെയും
പ്രധാന  പ്രശ്നം  - Made using Quotes Creator App, Post Maker App