Ramees mon profile
Ramees mon
3 0 0
Posts Followers Following
Ramees mon
Quote by Ramees mon - കഴിഞ്ഞുപോയ നിലാവുള്ള രാത്രികൾ എല്ലാം മനോഹരമായത്, മധുരം നിറഞ്ഞ നിന്റെ സ്വപ്‌നങ്ങൾ എന്നെ തലോടി ഉറക്കിയത് കൊണ്ടായിരുന്നു 

✍🏻...ബുള്ളൂസ്  - Made using Quotes Creator App, Post Maker App
0 likes 0 comments
Ramees mon
Quote by Ramees mon - കടൽ തീരത്ത് മണൽത്തിട്ട കൊണ്ട് ഉണ്ടാക്കിയ കൊട്ടാരം കാണാൻ അതി മനോഹരമായിരിക്കും, 
പക്ഷെ ഏത് നിമിഷം വേണമെങ്കിലും അത് തകർന്നു വീണേക്കാം, അത് പോലെയാണ് ചില ബന്ധങ്ങൾ കാണാൻ മനോഹരമാണെങ്കിലും, അതിനു വേണ്ടത്ര പ്രാദാന്യമുണ്ടാവില്ല 

✍🏻...ബുള്ളൂസ് - Made using Quotes Creator App, Post Maker App
0 likes 0 comments
Ramees mon
Quote by Ramees mon - ജീവിതത്തിലുണ്ടാവുന്ന  പ്രതിസന്ധികളെ തരണം ചെയിതു മുൻപോട്ടു പോയവർക്ക് മാത്രമെ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളു 

Ramees Tanalur - Made using Quotes Creator App, Post Maker App
0 likes 0 comments