Athira profile
Creator Profile

Athira

✍️✍️✍️

21 Posts
4 Followers
1 Following
A
Athira
Quote by Athira - കരയിപ്പിച്ച ഓരോ കഥയ്ക്ക് പിന്നിലും ചിരിപ്പിച്ച ഓരോ സ്വപ്നമുണ്ടായിരുന്നു........😌 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - തുടക്കം നന്നായാൽ ഒടുക്കവും നന്നാവും  - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - 🎶music🎶
change your life
and just smile your life  - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - വഴിവാക്കിലൊരിടത്ത്‌ വിട ചൊല്ലുവാനി ഒരു പാവം പെങ്കിളി കാത്തു നിന്നു.
തന്റെ പ്രിയമുള്ള പ്രാണസഖി വരുന്നതും നോക്കി കാത്തു നിന്നു.
സൂര്യനും മങ്ങി, ചന്ദ്രനും മറഞ്ഞു.
പുലർകാല കിളികൾ കലപില കൂട്ടി.
എന്നിട്ടും വന്നില്ല ആങ്കിളി
ചതിയെന്ന വാക്കിന് ഞാൻ നോക്കിയിട്ട്
ഇത്രയും അർത്ഥമുള്ളൂ കവി ........


 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - ജീവിതം എന്നും എനിക്കൊരു തീചൂളായാണ് ...❤‍🔥🔥❤‍🔥 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - ദൈവം തന്ന മഹത്തായ വരദാനമാണ് മറവി കാരണം ഇന്നലെ വേദനിപ്പിച്ചുവരുടെ മുഖത്ത് നോക്കി ഇന്നെനിക്ക് ചിരിക്കാൻ കഴിയില്ലായിരുന്നു  - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - എന്റെ ഹൃദയത്തിൽ ഞാൻ വരച്ച ചിത്രമാണ് നീ...... അത്  മായിക്കാൻ മരണത്തിനു മാത്രമേ കഴിയൂ........ - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - എന്റെ ഹൃദയത്തിൽ ഞാൻ വരച്ച ചിത്രമാണ് നീ...... അത്  മായിക്കാൻ മരണത്തിനു മാത്രമേ കഴിയൂ........ - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - smile is full time but mind is very sad - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - കെട്ടിയ പെണ്ണിന്റെ കാത്തിരിപ്പാവാം കൊതിച്ച പെണ്ണിനെ കിട്ടാതെ പോയത്....🥀🥀🥀 - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Athira
Quote by Athira - “സാരമില്ലടോ എല്ലാം ശെരിയാവും....” എന്നുപറയാൻ ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾ lucky ആണ് 🙂 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - ശെരിക്കും തോറ്റുകൊടുക്കെയേണ്ടത് എവിടെയാണെന്നറിയോ... നമ്മളെ അംഗീകരിക്കുന്ന നമ്മളെ ആത്മാർഥമായി സ്നേഹിക്കുന്ന ആരാണോ അയാളെടുത്താവണം. - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - നിഴലിനോടായിരുന്നു അവൾക്കെന്നും പ്രണയം കാരണം അവന്റെ ഓർമ്മകൾക്കൊപ്പം മരിച്ചുപോയത് അവളുടെ നിഴലായിരുന്നു......... - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - അത്രയും ലോലമായൊരിലയുടെ അറ്റത്തിരിക്കുന്ന ഒരൊറ്റ തുള്ളിയുടെ ചിന്ത...
പടർന്നു കയറുവാനും വയ്യ ഉതിർന്ന് വീഴുവാനും വയ്യ നിന്നിലാലിഞ്ഞങ്ങനെ അങ്ങനെ.......🍂🍂🍂 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - എന്റെ ഹൃദയമേ... നീയൊന്ന് സമാധാനിക്ക്... നീ ഓർക്കുന്നവരൊക്കെ വലിയ തിരക്കുള്ളവരാ... നീ ഓർക്കുമ്പോൾ അവർ നിന്നെ ഓർക്കണമെന്ന് വെറുത വാശി പിടിക്കരുത് 😌 - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - Success comes to those who dare and do. - Made using Quotes Creator App, Post Maker App
A
Athira
Quote by Athira - എന്തിനാണെന്നറിയില്ല മനസ്സ്  പലപ്പോഴും അറിയാതെ മറന്നു പോയ ചിലയിടകളിലേയ്ക്ക് വീണ്ടും വീണ്ടും കൊണ്ട് പോകുന്നത് ❣️ - Made using Quotes Creator App, Post Maker App
A
Athira P S
Quote by Athira P S - A smile is the shortest distance between two people🙂 - Made using Quotes Creator App, Post Maker App
A
Athira P S
Quote by Athira P S - "Success is not a one-time random life event. Success is a habit." - Made using Quotes Creator App, Post Maker App
A
Athira P S
Quote by Athira P S - എല്ലാവർക്കും എന്റെ ജീവിതത്തിൽ നിന്നോളം എത്താനാവും പക്ഷെ നിനക്ക് പകരമാവാൻ കഴിയില്ല  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

A
Athira P S
Quote by Athira P S - Ego - Kill it
Love - Value it
Smile - Keep it
Gossip - Ignore it
Success - Achieve it
Jealousy - Distance it
Knowledge - Acquire it
Confidence - Trust it - Made using Quotes Creator App, Post Maker App