Sakkir kavumpuram profile
Creator Profile

Sakkir kavumpuram

ചിന്തകളെ അക്ഷരങ്ങളാക്കാൻ ശ്രമിക്കുന്ന ഒരു പ്രവാസി....

1052 Posts
84 Followers
116 Following
S
Sakkir kavumpuram
Quote by Sakkir kavumpuram - പുനർജനിയൊന്നുണ്ടാകില്ലിനി...
ചിരിക്കാൻ മാത്രമായൊരു ജന്മവും....
​ഈ മണ്ണിലമരും മുൻപേ,
മനോഹര നിമിഷങ്ങളെ-
പുഞ്ചിരിയാൽ കോർത്തെടുക്കാം...
Kavumpuram Sakeer.... - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - pain changes people...sakkir kavumpuram  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - വാൽപാറയിലെ
 ആ വളവുകളിൽ,
മരണത്തിന്റെ 
തണുത്ത കൈകൾ 
വീശിയപ്പോൾ,
ചിരിയും പാട്ടുമായ് 
പോയൊരാ പ്രിയപ്പെട്ടവർ-
ഒരു നിമിഷത്തിന്റെ 
നിശബ്ദതയിൽ 
മാഞ്ഞുപോയി.ആദരാഞ്ജലികൾ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ജീവിതത്തിൽ നിന്നും 
ഖേദങ്ങളില്ലാതെ ചിരിച്ചുകൊണ്ട് 
പടിയിറങ്ങാൻ കഴിയണം...

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ജീവിതം ഒരു പുസ്തകം പോലെയാണ്; 
ചില അധ്യായങ്ങൾ സങ്കടമുള്ളതാകാം,.. 
പക്ഷേ കഥ അവസാനിച്ചിട്ടില്ല."സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - മേഘരാഗം

​ഇടറുന്ന വാനിലായ് വീണ്ടും-
തുടരുന്നൂ മാരിതൻ മർമ്മരം...
വിളിക്കുന്നു വിണ്ണിലെ ദാഹം,
വിറക്കുന്നു വീണ്ടും കാർമേഘം..
​അടങ്ങാത്തൊരാ വിളി കേട്ടു-
പെയ്യുന്നു പേമാരി തോരാതെ...
ഭയവും പ്രണയവും നെയ്തു-
മാനം വിറകൊണ്ടു നിൽക്കുന്നു!സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - മനസ്സിന് മുറിവേൽക്കാത്തോര്....
സ്നേഹിക്കാത്തോരാണത്രേ.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - മൗനം കൂട് കൂട്ടിയപ്പോഴാണ് 
സ്വപ്നം കണ്ണടച്ചത്....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - വ്രതനിലാവ്
----
​പകലിൻ കനലിൽ 
തെളിയും ദാഹം,
പടച്ചവൻ നൽകിയ 
പുണ്യസ്നേഹം.
മനസ്സിൻ കറകൾ 
കഴുകി മാറ്റി,
മണ്ണിൽ പെയ്യും 
കാരുണ്യക്കൂട്ടായ്മ.
​വിശപ്പിൻ നോവിൽ 
വിരിയുന്ന കനിവ്,
വിശ്വാസദീപം 
തെളിക്കുന്ന നിറവ്.
പുണ്യ റമദാൻ 
പെയ്യുന്ന നേരം,
പൂക്കുന്നു നമ്മളിൽ 
നന്മ തൻ തീരം.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ​അറിയാത്ത കുറ്റം
​യുദ്ധം വിതയ്ക്കും
 നിലവിളികൾ,
കുഞ്ഞുങ്ങളുടേതാണധികവും.
നാടേതെന്നറിയാത്ത 
പ്രായം,
നേതാവാരെന്നറിയാത്ത
കാലം.
​അതിർത്തി കാക്കാനല്ലവർ വന്നത്,
അധികാര മോഹവുമില്ലവർക്ക്.
എന്നിട്ടും
 എന്തിനീ ക്രൂരതയേൽക്കുന്നു?
എന്തിനായ് മണ്ണിൽ പിടയുന്നു?
​തെറ്റൊന്നും ചെയ്യാത്ത 
പൂവുകൾക്കിന്ന് തീച്ചൂള 
തന്നെയോ ശയ്യ?
നഷ്ടമാകുന്നതാർക്കാണ് 
മനുഷ്യാ,..
നിൻ പൈതങ്ങളല്ലേ 
പിടയുന്നത്!..  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sakkir kavumpuram
Quote by Sakkir kavumpuram - ഒറ്റയ്ക്കല്ല എന്ന തോന്നലാണ് 
ഏറ്റവും വലിയ സന്തോഷം.". - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - എല്ലാം 
എല്ലാവർക്കും 
കിട്ടില്ലെന്ന സത്യം തിരിയുമ്പോ 
എല്ലാ പ്രശ്നവും തീരും..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - എന്റെ കണ്ണുകളിലാണ് 
നിനക്കേറ്റവും ഭംഗി..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - പഴുത്തു വീഴാൻ കാത്തുനിൽക്കാതെ
 കാറ്റ് ചില ഇലകളെ കൊഴിക്കാറുണ്ട്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - സ്നേഹമെന്നത് സമാധാനം നൽകുന്നതിന്റെ 
മറ്റൊരു പേരാണ്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - നിങ്ങളുടെ ഇന്നിനെ മനോഹരമാക്കുക,..
അപ്പോൾ നിങ്ങളുടെ നാളെകൾ 
താനേ ശോഭിച്ചുകൊള്ളും."sakkir kavumpuram  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്..
ഓരോ കാഴ്ചകളും വ്യത്യസ്തമായ കാഴ്ചകൾ 
കൊണ്ടുതന്നെ  അതിമനോഹരവുമാണ്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഇടക്കൊന്നു ചിരിക്കണം..
അല്ലെങ്കിൽ....
ആ മഹാസിദ്ധി മറന്ന് പോകും...എം ടി.. - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഇനി തോൽപ്പിച്ചോരെ 
മുഖത്തു നോക്കിയൊരു
ചിരിയുണ്ട്...
ഭ്രമയുഗം ചിരി...
 ജയിപ്പിച്ചോരെ 
മുഖത്തു നോക്കിയൊരു
ചിരിയുണ്ട്
കളങ്കാവൽ ചിരി...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഇന്നാണ് 
തിരഞ്ഞെടുപ്പ്,
മറ്റന്നാളാണ് റിസൾട്ട്…
ഇന്നലെ വരെ 
കണ്ടാൽ 
ചിരിച്ച നടന്നു വന്നവൻ,
അന്ന് കണ്ടാൽ 
പല്ലിളിക്കും—
അതാണ് 
തിരഞ്ഞെടുപ്പിന്റെ 
മുഖം.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sakkir kavumpuram
Quote by Sakkir kavumpuram - ഇടുങ്ങിയടത്ത് പോയി
കിടക്കേണ്ടുന്ന 
നാം എന്തിന് ഇടുങ്ങിയ 
വഴികളെ കുറിച്ച് 
കലഹിക്കുന്നു...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഹൃദയം ഹൃദയത്തെ കെട്ടിപ്പിടിക്കുന്നതാണ്
യഥാർത്ഥത്തിൽ സ്നേഹം.... - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - “തകർച്ചയെ തോൽപ്പിക്കുന്നത്
തിരിച്ചുവരവാണ്.”
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - അത്രമേൽ സ്നേഹിച്ചോർക്ക് 
എങ്ങിനെയാണ്...
ഇത്രമേൽ പറ്റിക്കാനാകുന്നത്...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - നാടുപേക്ഷിച്ചോടണം—
അപ്പോളറിയാം
നാടിന്റെ മികവും
നഷ്ടപ്പെടുന്ന സ്വപ്നവും.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - വഴിപോക്കൻ

ഞാനൊരു പാവം വഴിപോക്കൻ…
ജീവിതത്തിന്റെ ചന്തയിൽ
ഒരിക്കലും 
വിലയില്ലാത്തൊരു വസ്തുവെന്നപോലെ,
വായുവിൽ മിന്നി മറയുന്നൊരു 
നിമിഷം മാത്രം.

ഇന്നുമെന്നിൽ നിലനിൽക്കുന്ന
ഈ ഭാണ്ഡം —
ശ്വാസവും ചിന്തയും 
ചേർന്നൊരു കളിപ്പാട്ടം.
എന്നാൽ അതും 
എപ്പോഴും നിലനിൽക്കണമെന്നില്ല...

ഏതുനേരവും 
ഞാനാ ഭാണ്ഡ കെട്ട്
നിശബ്ദമായി വിടുവിച്ച് —
ഒരു യാത്രയായി മാറാം...
ഒരാളും ശ്രദ്ധിക്കാതെ,
ഒരൊറ്റ പുകപ്പടലമായി.സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - സങ്കടങ്ങളാണ് 
പലപ്പോഴും മൗനത്തിന്റെ 
കുപ്പായം ധരിക്കുന്നത്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ചിലതൊക്കയും
സ്വപ്നങ്ങളല്ലേ..
മനുഷ്യന് 
ജീവിക്കാനായി
മാത്രമുള്ള 
സ്വപ്‌നങ്ങൾ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - വേദനകളെ 
ഉള്ളിലൊതുക്കി 
മുഖത്തൊരു 
ചിരിയും കൊണ്ട് 
നടക്കുന്ന 
ഒരേ ഒരു ജീവിയെ 
ഭൂമിയിൽ ഉളളൂ...
മനുഷ്യൻ.. 😌സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഹൃദയം നന്ദിയോടെ 
നിറഞ്ഞിരിക്കുമ്പോൾ 
ജീവിതം സ്വയം മനോഹരമാകും..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sakkir kavumpuram
Quote by Sakkir kavumpuram - പൊട്ടിയ സ്വപ്നങ്ങൾക്കും
പുതു വഴികൾ ഉണ്ടാകും...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - മരിച്ചാൽ 
എങ്ങലടിച്ചു കരയാൻ 
നാലാളെ ഉണ്ടാക്കുന്ന 
തിരക്കിലാണ് ഞാൻ...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - മനസ്സറിഞ്ഞാലേ 
മനസമാധാനം കിട്ടൂ...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - 
ഒരാളുടെ ചിന്തകളിൽ
നിസ്സാരമല്ലാത്തൊരു  
സാന്നിധ്യം ആകുക...
എന്നതൊരു ഭാഗ്യമാണ്..സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - നാളെ ഉണ്ടെന്നുള്ളത് 
വെറും പ്രതീക്ഷയല്ലേ.....
അഥവാ ഉണ്ടെങ്കിലും
നമ്മൾ ഇല്ലെങ്കിലോ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഞാൻ നിനക്ക് വെറും നേരംപോക്ക് ആയിരുന്നില്ലെന്ന് 
നീ തിരിച്ചറിയുന്നതെന്നാണോ 
അന്നാണ് നീയെന്നെയും തിരിച്ചറിയുന്നത്.....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഒരിക്കലും തിരികെ 
ചെല്ലാൻ തോന്നാത്ത  ചില ഇടങ്ങൾ ഉണ്ട്...
മനസിനെ അത്രമേൽ ആഴത്തിൽ 
മുറിവേൽപ്പിച്ച ചില ഇടങ്ങൾ........sk - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ആകാശത്തിന്റെ ചുവപ്പിൽ 
ഒളിച്ചാടുന്ന സൂര്യൻ,
കാറ്റിന്റെ മൃദുവായ 
സ്പർശത്തിൽ 
ചായം പിടിച്ച  മേഘങ്ങൾ,
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - നമ്മുടെ മരണത്തിൽ
വേദന തേടിയെത്താറില്ല…
ശാന്തമായൊരു 
ഉറക്കം പോലെ
ജീവിതം വിട്ടുമാറും.

പക്ഷേ —
പ്രിയപ്പെട്ടവർ വിടവാങ്ങുമ്പോൾ,
ഹൃദയത്തിന്റെ ആഴങ്ങളിൽ
ഒരു പൊള്ളുന്ന 
ശൂന്യത പിറക്കും…
അവരുടെ അഭാവത്തിലാണ്
ജീവിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള
യഥാർത്ഥ വേദന.
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ചില ചിന്തകളിലേക്ക് 
മനസ്സ് ആഴ്ന്നിറങ്ങുമ്പോൾ 
ചിരിക്കാൻ വല്ലാത്ത പാടാണ്... 😌സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sakkir kavumpuram
Quote by Sakkir kavumpuram - ചിലരുടെയൊക്കെ 
മനസ്സ് എന്നോ എപ്പഴോ മരിച്ചു 
പോയിട്ടുണ്ടാവുമത്രേ....സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - അമൂല്യമായ സ്നേഹം നശിക്കുന്നത്, 
മായം കലർത്തുന്ന മനുഷ്യന്റെ കൈകളിലാണ്.”
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഗാസയിലെ 
കുഞ്ഞുങ്ങളുടെ 
നിലവിളി കേട്ട് നിങ്ങളുടെ 
ഉറക്കം നഷ്ടപെടുന്നുവെങ്കിൽ—
നിങ്ങളൊരു മനുഷ്യനാണ്....

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഖൽബിനെ 
ഖബറാക്കാതിരിക്കുക..
ആരെയും 
അവിടെ കുഴിച്ചു മൂടാതിരിക്കുക...സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - എന്നിട്ടും അവർ 
പുഞ്ചിരിക്കുന്നു...
ഒന്നുമില്ലെന്നറിഞ്ഞിട്ടും 
അവർ പൊരുതുന്നു..
ആരെയും 
മധ്യസ്ഥരാക്കാതെ
 റബ്ബിൽ അവർ സ്വയം 
അർപ്പിക്കുന്നു....

സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ആകാശത്തേക്ക് 
ഉയർന്ന നിലവിളിയിൽ
നക്ഷത്രങ്ങൾ പോലും 
വിറച്ചു പോയി..
ചെവി കൂർപ്പിച്ചു വച്ചേക്കുക..
ഗസ്സയുടെ വിലാപം കേൾക്കാം സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - ഉറക്കെ ചിരിച്ചു നടക്കുന്നോന്റെ 
ഹൃദയമൊന്ന് മുറിച്ചു നോക്കണം....
പിടിച്ചു വെച്ച തേങ്ങലുകളുടെ
കൂമ്പാരം കാണാം...
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - 🌿 "ലോകത്ത് നീ 
ഒരു യാത്രക്കാരനെ 
പോലെ ജീവിക്കൂ." —
 നബി (സ)
 - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - പൂക്കളമൊരുക്കി 
പുണർന്നുണരും,
ഓണത്തിൻ 
സന്തോഷ രാഗങ്ങൾ…
പ്രിയപ്പെട്ടവർക്ക് 
സ്നേഹഭരിതമായ 🌾✨
സക്കീർ കാവുംപുറം ഓണാശംസകൾ...🌻 - Made using Quotes Creator App, Post Maker App
S
Sakkir kavumpuram
Quote by Sakkir kavumpuram - പൂക്കളമൊരുക്കി 
പുണർന്നുണരും,
ഓണത്തിൻ 
സന്തോഷ രാഗങ്ങൾ…
പ്രിയപ്പെട്ടവർക്ക് 
സ്നേഹഭരിതമായ
ഓണാശംസകൾ." 🌾✨
സക്കീർ കാവുംപുറം  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.