Dvz profile
Dvz
12 1 0
Posts Followers Following
Dvz
Quote by Dvz - കേട്ടിരിക്കാനൊരാളിനപ്പുറം കാത്തുവെക്കാനിന്നെന്തു വേണെടോ...??
                             Dvz - Made using Quotes Creator App, Post Maker App
1 likes 0 comments
Dvz
Quote by Dvz -  കരയാനിഷ്ടമില്ലാത്തവളുടെ നിസ്സഹായതയുടെ മുഖംമൂടി..
                               വാക ✍🏼.... - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - ജീവിതം ഒരു പി എസ് സി ചോദ്യം പോലെയാണ്. ഉത്തരം ഒരിക്കൽ തെറ്റിയാൽ  തിരുത്താനും പറ്റില്ല, ബോണസ് ആയി നെഗറ്റീവ്മാർക്കും കിട്ടും....
                                   😂😂😂
 dvz - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - നമ്മേ നമ്മളായ് പരിഗണിക്കുന്നിടങ്ങളെല്ലാം അത്രമേൽ പ്രിയമുള്ളവയാണ്.
                                                     Divya  - Made using Quotes Creator App, Post Maker App
1 likes 0 comments
Dvz
Quote by Dvz - ഓർമപ്പെടുത്തലില്ലെങ്കിൽ അനായാസം മാഞ്ഞുപോയേക്കാവുന്ന ചിത്രമാണ് നമ്മളിൽ പലരും.
dvz  - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - നിന്റെയീ ഒറ്റക്കൽ മൂക്കുത്തിക്കുചുറ്റും എന്റെ ലോകം വട്ടമിട്ടുപറക്കാറുണ്ട്.
       
    dvz - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - നീ വരിക.... അടുത്തൊന്നിരിക്കുക... മറന്നില്ലെന്നൊന്ന് വെറുതെ പറയുക.
എവിടെയോ ഒരു കോണിൽ ബാക്കികിടപ്പുണ്ടെന്നൊന്ന് ഓർമപ്പെടുത്തുക.
മിഴികോണാൽ ഒരു യാത്രാമൊഴി ചൊല്ലി തിരിഞ്ഞുനടക്കുക.  മതി......
 അത്രമാത്രം മതി....
പിന്നെനിക്ക്‌ പരിഭവങ്ങളില്ലാ.... പരാതികളും...
            Dvz - Made using Quotes Creator App, Post Maker App
3 likes 0 comments
Dvz
Quote by Dvz - ക്ഷണികമെന്നാകിലും ചിറകുകൊഴിയും വരെ വെളിച്ചംതേടി ഉയർന്നു പറക്കുക തന്നെ ചെയ്യും.





divya
 - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - മൗനമായ ഒരു ചേർത്തു പിടിക്കലിൽ
നനുത്ത ഒരു ചുംബനത്തിൽ പലരും
പറയാതെ അറിയുന്ന
എത്രയെത്ര
വാക്കുകളുണ്ടാവും ല്ലേ 😊
മനസ് മനസിനോട് മാത്രം
പറയുന്ന മനോഹര ഭാഷ ❤❤

devz - Made using Quotes Creator App, Post Maker App
0 likes 0 comments
Dvz
Quote by Dvz - നമ്മുടെ വിദൂരചിന്തകളിൽ
പോലും
എത്തിനോക്കാത്തവരുടെ ഓർമകളിൽ
 നമ്മളുണ്ടെന്ന
തിരിച്ചറിവ്
വല്ലാത്തൊരു
അനുഭൂതിയാണ്
                                                                       divya.. - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

Dvz
Quote by Dvz - യുവത്വമേ വിദ്യാഭ്യാസമല്ല വിവേകം എന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. - Made using Quotes Creator App, Post Maker App
3 likes 2 comments
Dvz
Quote by Dvz - പ്രണയത്തിനു മധുരമായതിനാലാവം പതിയിരുന്നൊരു ചതിയവൻ അറിയാതെ പോയത് കയ്പ്പുപോലും അവൾ നൽകിയതിനാൽ മധുരമായത് പ്രണയിനിയുടെ പുഞ്ചിരിയിൽ അന്ധനായതിനാലാവം പ്രിയപെട്ടവരുടെ പുഞ്ചിരി മാഞ്ഞുപോയതും 😢 - Made using Quotes Creator App, Post Maker App
0 likes 0 comments