Sivedhya San profile
Creator Profile

Sivedhya San

എന്നിലേറുന്ന ശ്വാസമേ നിന്റെ ശബ്ദമാണെന്റെ ജീവനിൽ... ♥️

57 Posts
2 Followers
2 Following
S
Sivedhya San
Quote by Sivedhya San -  നഷ്ട്ടങ്ങളെല്ലാം സ്വന്തമാക്കി തീർക്കാൻ കഴിവുള്ള നിന്റെ കരവലയങ്ങളിൽ അകലങ്ങൾ ഇല്ലാതെ നമുക്ക് ഒരുമിക്കാം... 
miss you.... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എന്റെ ശ്വാസഗതികളെപ്പോലും നിയന്ത്രിക്കാൻ നിന്റെ കണ്ണുകൾക്ക് കഴിയുന്നത് എങ്ങനെയാണ്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ഞാൻ മിടിച്ച ഹൃദയത്തിൽ നിന്നും ഞാൻ നിലനിന്ന നിന്നിൽ നിന്നും കാലമെത്ര അകലം സൂക്ഷിച്ചാലും, നീ എന്നും എന്റേത് മാത്രമാണ്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നീ നൽകിയ സന്തോഷങ്ങളിലായിരുന്നു ഞാൻ നിലനിന്നിരുന്നതെന്ന് നീ നൽകിയ സങ്കടങ്ങളിലാണ് ഞാൻ തിരിച്ചറിഞ്ഞത്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ഉള്ളം നിറയെ നീയായിട്ടും, നിനക്കപ്പുറമൊരു ലോകമില്ലെന്ന് കണ്ണുകൾ തിരിച്ചറിഞ്ഞിട്ടും... പറയാതെ പോയൊരെന്റെ സ്വന്തമേ, നീയില്ലായ്മയിൽ ഞാൻ ഏകയാണ്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നീ കണ്ണടക്കുമ്പോൾ മുതൽ നിന്റെ കണ്ണുകളിൽ നിറയുന്ന എനിക്ക് നിന്റെ ഹൃദയത്തോളം എത്താൻ വലിയ പ്രയാസമില്ല. പക്ഷേ, ഞാൻ നിന്നിൽ തീർക്കുന്ന നഷ്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി നീ മാറ്റിയെടുക്കുന്നത് നിന്റെ ചിന്തകളിൽ തൊട്ടറിയുന്നതിലാണ് ഭംഗി.... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - രാജാവാണെന്നു സ്വയം ചിന്തിച്ച് തേച്ച് മടക്കിയ തുണിയും ചുറ്റി അയല്പക്കത്തെ വീട് തോറും നടന്ന് കുരക്കുന്ന ചില നായ്ക്കളുണ്ട്.... സ്വന്തം വീട്ടിൽ സ്വയം കാണിച്ചുകൂട്ടുന്ന കുറവുകൾ അറിയാതിരിക്കാൻ വല്ലവർക്കും നേരെ വായിട്ടടിച്ചിട്ടു കാര്യമില്ലെന്ന് ചിന്തിക്കാൻ കഴിവില്ലാത്തത് വളർത്തുദോഷമെന്നല്ലാതെ എന്ത് പറയാൻ. ജന്മം കൊടുത്തവരെ പറയിക്കാൻ.... 😏😏😏 - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - തനിച്ചാണെന്ന ചിന്തകളിൽ നീറുമ്പോൾ ഓർക്കുക, നേട്ടങ്ങളിലെ കൂട്ട് ഉണ്ടാകു നഷ്ട്ടങ്ങളിൽ തനിച്ചായിരിക്കുമെന്ന്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - വിശ്വാസത്തെ തകർക്കാൻ കഴിയാത്തിടത്തോളം പ്രാർത്ഥനകളിലാണ് നിലനിൽപ്പ്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - തൃക്കൈകളിലെ രുദ്രാക്ഷം പോലെ എന്നെ സംരക്ഷിക്കുന്ന നിന്നോളം വിശ്വാസം മറ്റൊന്നിനോടില്ല ദേവാ... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sivedhya San
Quote by Sivedhya San - ഇഷ്ടപ്പെട്ടതെല്ലാം കൈപ്പിടിയിലാക്കാൻ വല്ലാത്ത വാശിയാണ് മനസ്സിന്. ഇഷ്ട്ടമുള്ളവരിൽ പ്രിയപ്പെട്ടതായിത്തീരാൻ പരിശ്രമവും. നേടിയെടുക്കുമ്പോൾ ദൂരെനിന്നാൽ മതിയായിരുന്നെന്ന തിരിച്ചറിവിൽ അവസാനിക്കാനാണിതെല്ലാം... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ദൂരമെത്രയോ പിന്നിട്ടിരിക്കുന്നു എന്ന് തിരിച്ചറിയാഞ്ഞിട്ടല്ല നീയെന്നിലെന്ന വിശ്വാസത്തിലാണ് ഞാൻ... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നീയില്ലായ്മയിൽ ഞാൻ അനുഭവിക്കുന്ന ശൂന്യതകളാണെന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നത്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - അവകാശങ്ങളിൽ നിയന്ത്രണം നഷ്ട്ടമാക്കുന്നതൊന്ന്,   സ്വന്തം... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എന്നിലവസാനിക്കാത്ത നിദ്രകളിലും നിലക്കാത്ത അക്ഷരത്തിലും നിറയുന്നത് നീ മാത്രം... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നിനക്കുമുൻപിലെ സാത്താനാണ് എനിക്ക് മുൻപിലെ രാജാവ്... ആ കരവലയങ്ങളിൽ ഞാൻ സുരക്ഷിതയാണ്. എന്റെ നിദ്രകൾ അയാൾക്ക് സ്വന്തം.  - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - കൂട്ടിയിട്ട് കത്തിക്കാൻ തീരുമാനിച്ചാലും മറ്റൊരാളിലുമില്ലാതെ നീ എന്റേത് മാത്രമാണ്.  - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എന്റെ ജീവനിൽ നീ പടർത്തിയ അഗ്നി അണക്കുവാൻ എനിക്കായൊരു ജലകണത്തെ ദൈവം പടച്ചുവിട്ടിരിക്കുന്നുണ്ട്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എന്നിലടങ്ങിയ ഒന്നിനെ നേടാനാണ് നിന്റെ പടയോട്ടമെങ്കിൽ എല്ലാം വ്യാമോഹമാണ് പെണ്ണെ. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - രാജകീയ പട്ടത്തിലാണ് നിന്റെ നോട്ടമെങ്കിൽ രാജ്യം എന്റെ കൈപ്പിടിയിലാണ്.  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sivedhya San
Quote by Sivedhya San - ഏത് പരിവേഷങ്ങളണിഞ്ഞാലും പ്രതികാരം നിനക്ക് എന്നോടെങ്കിൽ പെണ്ണെ, നിന്റെ കാൽച്ചുവട്ടിലെ മണ്ണ് എന്റെ കൈപ്പിടിയിലെന്നു മറന്നു പോകരുത്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ഞാനാകുന്ന മണ്ണിൽ പടർന്നു നീയാകുന്ന വസന്തമിത്രയും ലഹരിയാകുന്നതെന്തിനോ സഖേ... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - സ്നേഹം സത്യമെങ്കിൽ ഭൂമിക്കു കീഴിൽ എവിടെയെങ്കിലും നിനക്ക് എന്നിൽ നിന്നൊരു മോചനം സാധ്യമല്ല... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - മനസ്സിലൊരു കടലിരമ്പി കണ്ണുനീർ വാർക്കുന്നതിൽ നിന്റെ പേരുണ്ടെന്നതാണെന്റെ സങ്കടം... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നമ്മെ സ്നേഹിക്കുന്നവരിൽ നിന്ന് നാം സ്നേഹിക്കുന്നവരിൽ ചെന്ന് നമ്മുടെ സ്നേഹം നിക്ഷേപിച്ചു വിഡ്ഢികളാവാനെ നമുക്ക് കഴിയൂ... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നിദ്രകളെ കവർന്നുകൊണ്ട് വന്നു... നിദ്രകൾ നഷ്ട്ടമാക്കി മടങ്ങി. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ജീവനെടുത്തുകൊണ്ട് പോയപ്പോളാണ് ജീവൻ തുടിച്ചത് നിന്നിലെന്നു തിരിച്ചറിഞ്ഞത്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - കണ്ണുകളിൽ നോക്കി നിന്നെ എനിക്ക് വേണ്ടെന്നു പറയാൻ പഠിക്കുന്നതുവരെ നീയെന്റെ കണ്ണുകൾക്കുള്ളിൽ നിലകൊള്ളട്ടെ... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - സ്നേഹം മനസ്സുകൊണ്ടായിരുന്നില്ല.., ഹൃദയം കൊണ്ടായിരുന്നു. അതുകൊണ്ടാവാം വെറുപ്പ് വാക്കുകളിൽ മാത്രം നിലനിൽക്കുന്നത്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ചേർത്തുവച്ചത് സ്വപ്നങ്ങളിൽ മാത്രമെങ്കിൽ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്തിനാണ്??? - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sivedhya San
Quote by Sivedhya San - വാശിയോടെ പിടിച്ചടക്കുമ്പോളും മനസ്സിലൊരു ചോദ്യം അവശേഷിക്കുന്നു, അർഹതയുണ്ടോ??? - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - വാശിയോടെ പിടിച്ചടക്കിയ സാമ്രാജ്യങ്ങൾക്ക് കരുതൽ തടങ്കൽ.. രാജ്യത്തിനു വെളിയിലേക്ക് പ്രവേശനമില്ല.ഭ്രാന്തിന്റെ തലയെടുപ്പോ, അഹങ്കാരത്തിന്റെ നിലനിൽപ്പോ അറിയില്ല.!!!  - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നന്മകൾ നൽകാനായി ഒപ്പമുള്ളവർക്ക് നിന്നിലൊരു നിലനിൽപ്പുണ്ടാവട്ടെ!!!   മൗനത്താൽ തകർന്നോരെന്റെ ജീവനിൽ നീ തീർത്ത അഗ്നിയാൽ ഞാൻ അവസാനിക്കുന്നു.   - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ഞാൻ പോലുമറിയാതെ എനിക്കുചുറ്റുമുണ്ടെന്ന എന്റെ വിശ്വാസങ്ങൾ എന്നെ നിലനിർത്തട്ടെ. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നിനക്കൊപ്പമാണ് ഞാൻ ഞാനായിരുന്നിരുന്നത്.  - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - കൈപിടിച്ചത് സ്വപ്നങ്ങളിലാണ്, ജീവിച്ചത് നെഞ്ചിലും, ഇനിയുള്ളത് ഓർമ്മകളിലും... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - തനിയെ മതിയെന്നാണ് തീരുമാനമെങ്കിൽ വേദനിപ്പിക്കുവാൻ കഴിയില്ലെനിക്ക്... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നീ പെയ്തിറങ്ങുമീ തോരാമഴയിൽ ആർദ്രമായി നനയുന്നു ഞാൻ ഏകയായി... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ജീവിതംകൊണ്ട് ഒന്നും നേടിയില്ല. നിന്നെക്കുറിച്ചുള്ള ചിന്തകളും, നീയെന്ന ഓർമ്മയുമല്ലാതെ. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എനിക്കുള്ളിലെ ഭ്രാന്തിൽ നിന്നെ ഞാൻ തളച്ചിട്ടിരിക്കുന്നു, നീപൊലുമറിയാതെ... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

S
Sivedhya San
Quote by Sivedhya San - മഞ്ഞിൽ മൂടിയ അഗാധഗർത്തങ്ങളിൽ നീയുള്ളതുപോലെ... എനിക്കുചുറ്റുമത് വലയം ചെയ്യുന്നുണ്ട്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - വാക്കുകൾക്ക് സൂചിമുനയുടെ കരുത്തെങ്കിൽ മൗനങ്ങൾ ഉള്ളം പൊള്ളിക്കുന്നുണ്ട്...
 അകലങ്ങൾ ജീവനെടുക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ഹൃദയം ഏത് പാതാളത്തിൽ കൊണ്ട് വച്ചാലും മനസ്സതിനെ ചിന്തകളിൽ കൊണ്ടെത്തിക്കും. ചിന്തകളെ പിന്നോട്ട് വിളിച്ചാൽ ശ്വാസം കിട്ടാതെ പിടയുന്ന ഹൃദയം നിന്നിലേക്ക് സഞ്ചരിക്കും... 
ഒന്നറിയാം, 
നീ ഹൃദയധമനികളിലോരോന്നിലും ദൂരമേറെ പിന്നിട്ടിരിക്കുന്നു... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - മരണമെന്നേ പുല്കുന്ന നേരമെന്റെ അരികിലെത്തിയാൽ കാതോരം എത്തി എന്നെയൊന്നു വിളിക്കണം... അവസാനമായി നീ നൽകുന്ന നിശ്വാസത്തിൽ ഞാനെന്റെ ജീവനിൽ വീണ്ടും മിടിച്ചുകൊള്ളാം.  - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - എന്റെ കൈകളിൽ തീർക്കുന്ന ബന്ധനത്താൽ നീയെന്റെ സ്വന്തമാകുമെങ്കിൽ___ 
എന്റെ കൈക്കുമ്പിൽ ഇനിയുള്ള കാലം നിനക്ക് ഇടമുണ്ടാകും. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - കോരിയെടുത്തു ഹൃദയത്തിൽ വച്ചപ്പോൾ അറിഞ്ഞില്ലല്ലോ കൈക്കുമ്പിളിൽ നിൽക്കുന്ന ജലമല്ല ഇഷ്ട്ടങ്ങളിൽ സഞ്ചരിക്കുന്ന നദിയാണിതെന്ന്..... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - സ്വപ്നം കണ്ടതൊരു പൂക്കാലമായിരുന്നെന്ന് ഉറക്കമുണർന്നപ്പോളാണ് തിരിച്ചറിഞ്ഞത്. - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - ദൈവസന്നിധിയിലേക്ക് കാലങ്ങൾക്കുമുന്നേ യാത്രതിരിച്ചതാണ്. നടന്നടുക്കും തോറും ദൂരം കൂട്ടി ദൈവവും പരീക്ഷിക്കുന്നുണ്ട്...
 - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - നടന്നടുക്കുന്നതൊരു കനലിലേക്കാണെന്നു തിരിച്ചറിയാഞ്ഞിട്ടല്ല, നടന്നു തീർത്ത കല്ലും മുള്ളും നിറഞ്ഞ പാതകളോർക്കുമ്പോൾ മുന്നിൽ കാണുന്ന അഗ്നിയത്രേ മനോഹരം... - Made using Quotes Creator App, Post Maker App
S
Sivedhya San
Quote by Sivedhya San - കാഴ്ചക്കാർക്ക് മുൻപിൽ രാജ്ഞി എങ്കിലും, ആത്മാവിനെ നഷ്ട്ടമാക്കാൻ പാകപ്പെട്ടൊരു മനസ്സുണ്ടെന്നതാണ് പരമാർത്ഥം...  - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.