alex alphonse profile
alex alphonse
3 0 0
Posts Followers Following
alex alphonse
Quote by alex alphonse - ചിലകാര്യങ്ങൾ അങ്ങനെ ആണ് എല്ലാവർക്കും നല്ലത് കിട്ടണം എന്നില്ല..ബിരിയാണികടയുടെ പരസ്യം കണ്ടു കൊതിയോടെ ചെന്നിട്ടു മോശം ബിരിയാണി കിട്ടിയ പോലെ....കൊതിച്ചതൊന്നും വിധിച്ചത് മറ്റൊന്നും.. ഇതിൽ പരം നോവ് മറ്റൊന്നില്ല....

അലക്സ്‌ അൽഫോൻസ് സണ്ണി  - Made using Quotes Creator App, Post Maker App
0 likes 0 comments
alex alphonse
Quote by alex alphonse - ഇരുട്ട് വീണു തുടങ്ങിയാൽ ആരും നടക്കാൻ മടിക്കുന്ന ഒരു നാട്ടുവഴിയുടെ കഥ... പഴംകഥകളൊന്നിലെ ശാപത്തിന്റ ചരിത്രം പേറുന്ന ആൽമരത്തിന്റെ കഥ...വാനമ്മുട്ടെ വളർന്നിട്ടും ആർക്കുമാർക്കും തണലാകാൻ പോലും ആകാതെ പോയ വടവൃക്ഷത്തിന്റെ കഥ..ഇന്നിന്റെ മണ്ണിടങ്ങളിൽ വെരുറയ്ക്കാതെ പോയ ചിലരുടെ ആത്മകഥ 

അലക്സ്‌ അൽഫോൻസ് സണ്ണി  - Made using Quotes Creator App, Post Maker App
0 likes 0 comments
alex alphonse
Quote by alex alphonse - ഇന്നലെകളിൽ സ്വപ്‌നങ്ങൾ നഷ്ടമായവളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകണം.... ചിരിമാഞ്ഞു തുടങ്ങിയവളുടെ ചുണ്ടിൽ ചെറുചിരി പടർത്തണം.. അവൾ നടക്കാൻ കൊതിച്ച വഴികളിലൂടെ അവളോടൊപ്പം നടക്കണം 

ALEX ALPHONSE SUNNY - Made using Quotes Creator App, Post Maker App
2 likes 0 comments