Babu C Anchal profile
Creator Profile

Babu C Anchal

Sharing quote designs and daily inspiration.

3 Posts
0 Followers
0 Following
B
Babu C Anchal
Quote by Babu C Anchal - ആത്മാർത്ഥത
ചിലർക്കേ ഉള്ളൂ.

അത് തിരിച്ചറിയുന്നത്
ചില സന്നിഗ്ദ 
ഘട്ടങ്ങളിലും.

 BabuC - Made using Quotes Creator App, Post Maker App
B
Babu C Anchal
Quote by Babu C Anchal - ഈ സായാഹ്നവേളയിൽ
ഒരു മടക്കയാത്ര
അനിവാര്യമാണ്.

എങ്കിലേ,

ചെയ്തപ്പോയ നന്മതിന്മകൾ
 വിലയിരുത്താൻ
കഴിയൂ.
                          Babu Cnull - Made using Quotes Creator App, Post Maker App
B
Babu C Anchal
Quote by Babu C Anchal - പരിഹാസം കൊണ്ട് ആരും
ഒന്നും നേടുന്നില്ല.
പരിഹസിക്കുന്നവനു നിമിഷ
നേരത്തെ ആത്മസംതൃപ്തി.
പരിഹാസം കേൾക്കേണ്ടി
വരുന്നവനും നിമിഷ
നേരത്തെ മനോവിഷമം.

മനുഷ്യാ, സമനില തെറ്റുന്നവനാണ്
പരിഹസിക്കുന്നത്. 
നിന്റെ വായിൽ നിന്നും ഉതിരുന്ന
പരിഹാസവാക്കുകൾ ഒരിക്കലും
നിനക്ക് തിരിച്ചെടുക്കാൻ കഴിയില്ല.
നീ ചീഞ്ഞശവത്തെ പോലെ നാറ്റമുള്ളവനാണ്.
നിന്റെ നാറ്റം ഇഷ്ടപ്പെടുന്നവർ
പിശാചുക്കളും.

              Babu C - Made using Quotes Creator App, Post Maker App