Neettu Harilal profile
Creator Profile

Neettu Harilal

Sharing quote designs and daily inspiration.

31 Posts
6 Followers
2 Following
N
Neettu Harilal
Quote by Neettu Harilal - Memories are the 
biggest pain
 in the life...... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഓർമ്മകൾ വീണ്ടും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - നിന്നെക്കാൾ വലിയ നഷ്ടങ്ങൾ ഒന്നും ഇനി എന്നിൽ ബാക്കിയില്ല..... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഇഷ്ട്ടങ്ങൾ എല്ലാം 
നഷ്ട്ടങ്ങൾ മാത്രം
ആയിരുന്നു....
സ്വന്തമാണെന്ന് പറഞ്ഞ
 നീ പോലും....  - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഒരിക്കൽ പോയ വഴിയേ വീണ്ടും പോകുമ്പോൾ..... 
ഓർമ്മകൾ നൊമ്പരമാകുന്നു.....  - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഓർത്തിരിക്കാൻ നിന്നെക്കാൾ മനോഹരമായ കാഴ്ച മറ്റേതുണ്ട് എനിക്ക്.... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - നീ ഒരാൾക്ക് വേണ്ടി ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചിറ്റുണ്ട് പക്ഷെ.....

Ne2 Harilal  - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - കാലം തെറ്റി പെയ്ത മഴയിൽ,
 പൊഴിഞ്ഞു പോയൊരു മഴത്തുള്ളി.....

Ne2 Harilal - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - The days when we are apart.....
I missed your kisses.....
I missed your long tight hugs.....
I missed the smell of your sweat.....
I missed you entirely....
felt alone & awaited for the day of 
our reunion in Heaven......

Ne2 HariIal - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - I think about you all the time. And every day I try not to cry. So much has happened to me. After the day that you die. But I remember all of your teachings, All of these traumas are still hard to take in I remember your beautiful smile. And how never once I heard you complain. - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

N
Neettu Harilal
Quote by Neettu Harilal - I'm trying to not thinking about you but I can't... 

Ne2 - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - Some stories are
 incomplete but...
 they are beautiful... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - Some memories
 are very special
 because it never
 come back....

Ne2 - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - നീ ഇനി ഒരിക്കലും 
എന്റെ കൂടെയില്ല 
എന്ന യാഥാർഥ്യം 
മനസ്സിലാക്കാൻ 
എന്റെ മനസ്സിപ്പോഴും  ബുദ്ധിമുട്ടുകയാണ് .... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - Past never dies, it stays 
in the mind forever.....

Neettu Harilal - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഞാൻ ഇന്നും നിന്നെ സ്വപ്നം കാണാറുണ്ട്. തമ്മിൽ ഇനി ഒന്നിക്കില്ല എന്നറിഞ്ഞ് പിരിഞ്ഞിട്ടും വീണ്ടും വീണ്ടും നീയെന്റെ സ്വപ്നത്തിൽ വരുന്നത് എന്തുകൊണ്ടായിരിക്കും? ഒരു പക്ഷേ നമ്മുടെ ഹൃദയങ്ങൾ അകലാൻ കഴിയാത്ത വിതം അടുത്തിരിക്കണം അല്ലെങ്കിൽ പിന്നെ എനിക്ക് നിന്നെ കാണാൻ വഴിയില്ലല്ലോ..... നീ കാണാറുണ്ടോ? - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal -  ഞാൻ നിന്നെയും നീ എന്നെയും കാണുന്നുണ്ട്. ഒരിക്കൾ പോലും പരസ്പരം അടുത്തൊന്നു കാണാതെ ഒരു നിശ്വാസത്തിന്റെ പോലും ശബ്ദം അടുത്ത് അറിയാതെ, ഒരു ചുംബനത്തിന്റെ ലഹരിയില്ലാതെ, ഒരു മഴ പോലും ഒന്നിച്ച് നനയാതെ വിദൂരത്തിലിരുന്ന് ഇതെല്ലാം നാം ഒരുമിച്ച് ആസ്വതിച്ചുവെന്ന് പറഞ്ഞാൽ ഭ്രാന്ത് എന്ന് ഒറ്റവാക്കിൽ അതിനെ പരിഹസിക്കപ്പെടും. പക്ഷേ അവർ അറിയുന്നില്ലല്ലോ .....   ഭ്രാന്ത് പൂക്കുന്ന ഇടങ്ങളിലാണ് നമ്മൾ പ്രണയിക്കുന്നത് എന്ന് .... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - വഴിയോരത്തെ വാക ഇനിയും ചുവന്ന് പൂക്കും നീയും ഞാനും ഇല്ലാതെ... കാറ്റിൽ പെയ്യുന്ന പൂക്കൾ നമ്മെ പുണരാൻ വെമ്പൽ കൊള്ളും... അതിന് ആവാതെ ഒടുവിൽ നിലത്ത് വീണ് മരിക്കും... കാറ്റിന്റെ മർമ്മരം കാതോർത്ത് ഇരിക്കുന്ന നിലാവുകൾ ആകെ മരവിപ്പ് പടരും... മൗനത്തിൽ അലിഞ്ഞ് ഇല്ലാതായ വാക്കുകൾ ആത്മാക്കളായി അലയും... നിന്റെ മൊഴികളുടെ കവിതയില്ലാതെ... നിന്റെ ചിരികളുടെ കുസൃതി കാണാതെ... നമ്മുടെ  നിശ്വാസമറിയാതെ വാക ഇനിയും ചുവന്ന് പൂക്കും, നീയും ഞാനും ഇല്ലാതെ .... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഇന്ന് ഞാൻ കണ്ട സ്വപ്നത്തിൽ നീയും ഞാനും ഉണ്ടായിരുന്നു..... എന്റെ മുഖം നീ കയ്യിലെടുത്ത് നിറ കണ്ണുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു.... നിന്റെ നെഞ്ചിലേക്ക് ചേർത്ത് നീയെന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.... കണ്ണ് തുറന്നപ്പോൾ നീ ഇല്ലാതെയായെടോ.... പക്ഷേ.... നിന്റെ നെഞ്ചിലെ ചൂട് ഞാനിപ്പേഴും അറിയുന്നുണ്ട്.... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal -  I miss the whispers in my ear I miss those cuddles and care I wish you were right besides me Right when I see you there It's getting tough to stay without you It is really getting tough you know So many times, I cry in vain Please come back and understand That without you life is a pain I long for your love each day I long for you my beloved I am missing you so much I am missing your warm touch! - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

N
Neettu Harilal
Quote by Neettu Harilal - They say that I’ll learn how to survive, Without you, They say that you’ll heal soon, But I cannot even breathe without you, It is so hard for me to live, Knowing that you’ll never return, Time hasn’t healed me yet, But yes it is now teaching me, To live with that pain.

Neettu Harilal - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - അവനിപ്പോൾ എൻ്റെ അടുത്ത് വരുന്നില്ല...
എൻ്റെ നേരെ പുഞ്ചിരി പോയിക്കാൻ തുറന്നിട്ട ജാലകത്തിൻ്റെ അരുകിൽ നിൽക്കുന്നില്ല...
എന്നാൽ ഞാൻ നോക്കുന്ന ഇടതെല്ലാം അവനെ കാണുന്നു....
ഞാൻ നോക്കാത്ത ഇടത്തും അവനെ കാണുന്നു.... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - എന്തിനാണെന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്....
എന്തിനാണ് 
നിന്റെ സ്വപ്നങ്ങളും, 
നിന്റെ ഓർമ്മകളും 
എനിക്ക് നീ തന്നത്...
എന്നെ ഇങ്ങനെ ഒറ്റക്കിരുത്താനോ ?
നീയകന്നു പോയെങ്കിലും ഞാനിപ്പോഴും ജീവിക്കുന്നുണ്ട് എന്തിനെന്നറിയാതെ..... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - അന്ന് നാം സന്തോഷത്തോടെ ചിലവഴിച്ച സമയങ്ങളിൽ, ഒരുമിച്ചു കിന്നാരം പറഞ്ഞ സമയങ്ങളിൽ, പിരിയും വരെ നാം അറിയാതെ പോയല്ലോ  അതൊക്കെയും നമ്മുടെ അവസാന കൂടിക്കാഴ്ച്ചയിലെ സുന്ദരമായ നിമിഷങ്ങൾ ആയിരുന്നു എന്ന്..... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - നീ ഇല്ലാതെ പറ്റില്ല 
എന്ന തോന്നലാണ് 
പലപ്പോഴും.... 
തോന്നൽ മാത്രമല്ല...
 അതാണ് യാഥാർഥ്യം.....
 - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഓർമ്മകൾ....
എനിക്കിപ്പോൾ ആകെ 
ഉള്ളത് അതാണ്...
I living in the past.... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഏറെ ആഗ്രഹമുണ്ട് ആ വിരലുകളിൽ വിരൽ കോർത്ത് നടക്കാൻ.....
ഒരിക്കലും കഴിയില്ലെന്ന് അറിയാം.....
പക്ഷേ വെറുതെ 
കൊതിച്ചു പോകുന്നു..... - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് അറിഞ്ഞിട്ടും നഷ്ടമായ ചിലതൊക്കെ  തേടി ഇറങ്ങാറുണ്ട്
മനസ്സ് ഇപ്പോഴും......  - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - കാത്തിരിപ്പ് ഒരു തനിച്ചാവലാണ്...
നീ വരുമെന്നും.... 
എന്നോട് മിണ്ടുമെന്നും.... 
എന്നെ ചേർത്ത് പിടിക്കുമെന്നും.... മൂർദ്ധാവിൽ ചുംബിക്കുമെന്നും.... എന്നിൽ ആഴങ്ങളിൽ വസിക്കുമെന്നും.... 
എന്നും സ്വപ്നം കാണുന്ന ഏകന്തമായൊരു കാത്തിരിപ്പ്.....  - Made using Quotes Creator App, Post Maker App
N
Neettu Harilal
Quote by Neettu Harilal - You're always on my mind, day & night. When I think of you, all feels so right. Need to have you, need to hold you. And tell you that I love you....
I don't want to see us apart. This seperation just tears away my heart. I miss you, oh, I really miss you. Will need you more and more each day. I know i cannot live without you. I miss you, more than words can say.. - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

N
Neettu Harilal
Quote by Neettu Harilal - പ്രിയപ്പെട്ടവനെ....
നിന്നെ ഞാൻ വിട്ടുകൊടുക്കുകയാണ്...
 എനിക്ക് അറിയാം വിട്ടുകൊടുക്കുന്നത്  എൻ്റെ ജീവനാണ്..... 
ജീവിതമാണ് നീ...
കണ്ടുത്തീരാത്ത എൻ്റെ സ്വപ്നങ്ങളെയാണ്......
 - Made using Quotes Creator App, Post Maker App