RENJITH VAYALAR profile
Creator Profile

RENJITH VAYALAR

നിറവേറാത്ത കുറേ മോഹങ്ങളും സ്വപ്നങ്ങളുമായി എന്റെ യാത്ര.അത് തുടർന്നുകൊണ്ടേയിരിക്കുന്നു......

58 Posts
16 Followers
11 Following
R
RENJITH VAYALAR
Quote by RENJITH VAYALAR - നമ്മളെ സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ഒരാളുണ്ട് എന്ന വിശ്വാസമാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം !!!!!
 - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - The mind is so empty that it cannot be expressed in words.


renjith vayalar - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - നിന്നെ ഞാൻ
ഒത്തിരി
സ്നേഹിച്ചുപോയതുകൊണ്ടാണ്  
ഇന്ന് ഞാൻ നിന്നെയോർത്ത്  
ഒത്തിരി വേദനിക്കുന്നതും !!!!!


 - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ചിലരോടൊക്കെ നമ്മള് കൂടുതലടുത്തുപോവാറുണ്ട് .
അതിന് ഒരുപക്ഷേ 
അപരിചയത്തം   
പോലും ഒരു പരിമിതി
 ആവാറില്ല.
ചിലരെയൊക്കെ നമ്മള് 
ഹൃദയത്തോട് ചേർത്ത്
 നിർത്താറുണ്ട് ,
അത് അവരോടുളള
 നമ്മുടെ  അടങ്ങാത്ത 
ഇഷ്ടം കൊണ്ടാവാം 
.എത്രയൊക്കെ നമ്മള്
 ഹൃദയത്തിൽ ചേർത്ത് 
നിർത്തിയാലും ചിലരൊക്കെ 
 നമ്മളിൽ നിന്നും 
അങ്ങ് ദൂരേക്ക് മറയും,
അത് ചിലപ്പോ 
നമ്മളെ
കരയിപ്പിച്ചുകൊണ്ടാവാം !!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - മനസ്സിൽ അത്രമേൽ പതിഞ്ഞുപോയതു കൊണ്ടാവണം നിന്നെ എനിക്ക് ഓർമ്മിക്കാതിരിക്കാനാവാത്തതും!!!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഇനിയും നിന്നോർമ്മ തൻ 
ഇളവെയിലിൽ വിരിയും
മിഴിനീർ പൂക്കളുമായ് .... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - നമ്മുടെ സ്വന്തമെന്നു 
കരുതുന്ന പലതും 
ചിലപ്പോൾ മറ്റാർക്കോ അവകാശപ്പെട്ടതായിരിക്കും!!!!!!!!
renju - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - തെറ്റുകളെ പോലെ തന്നെ, നമ്മൾ  ശരിയെന്നു കരുതുന്ന പലതും ചിലതൊക്കെ നമ്മളിൽ നിന്നും നഷ്ടപ്പെടുവാനും  കാരണമാകാറുണ്ട് ..... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR -  - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - എന്നെ സംബംന്ധിച്ചിടത്തോളം പഠിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാവാത്ത ഒരു പാഠഭാഗമാണ് നീ.അതുകൊണ്ട് ഞാനത് വലിച്ചു കീറി ദൂരെ കളയാൻ പോകുവാ,എന്റെ പുസ്തകത്തിൽ നിന്നും .... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

R
RENJITH VAYALAR
Quote by RENJITH VAYALAR - എന്നും എപ്പൊഴും നിന്നെ ഞാനോർമ്മിക്കുന്നുവെന്നത് 
തന്നെയാണ് 
നിന്നോടുളള 
എന്റെ
ഇഷ്ടത്തിന്റെ 
തെളിവും...

Renju - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഒരുപക്ഷേ നിനക്ക്  ആവുമായിരിക്കും 
എല്ലാം മറക്കുവാനൊക്കെ, 
പക്ഷേ എനിക്ക് നിന്നെ 
മറവിക്ക് പോലും വിട്ടുകൊടുക്കാനാവണില്ല...,. - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഞാനെത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നീ തിരിച്ചറിയുമ്പൊഴേക്കും കാലവും ഒത്തിരി കടന്നു പോയിട്ടുണ്ടാവും ... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - When you start forgetting me, then you will start hurting. When I start forgetting you, then I will be happy. - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - Many times I thought, why did I love you, and all that time my mind gave me only one answer.....that it was yours. - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - Many joys and even more sorrows, 2023.  Leaving me. Hope that 2024 will be full of happiness.

Happy New Year.... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - കൂടെ ചേർന്ന് നിന്നിട്ടും മനസ്സിലാക്കാതെ പോയല്ലോ ,അതോർക്കുമ്പോഴാണ് മനസ്സാകെ തളർന്ന് പോവുന്നത്. - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - രണ്ടു മനസ്സുകൾ തമ്മിലുളള കൂടിച്ചേരലാണ് പ്രണയം.പരസ്പരം മനസ്സിലാക്കാനും അറിയുവാനും കഴിയുക,അതാണ് സ്നേഹം. അതില്ലാത്തിടത്ത് പ്രണയം ഒരു പരാജയമാണ് .... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - പരസ്പരം നഷ്ടമാവുന്ന നിമിഷം വരെയും  നീ എന്റെയും ഞാൻ നിന്റെയും മാത്രമായിരിക്കും!!!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - വാക്കുകൾകൊണ്ട് വർണ്ണിക്കാനാവുന്നതല്ല നിന്നോടെനിക്കുളള ഇഷ്ടം.വിണ്ണിലെ നക്ഷത്രങ്ങളെ പോലെ ഭൂമിയിലെ മൺതരികളെ പോലെ എണ്ണി തിട്ടപ്പെടുത്തുവാനാവുന്നതുമല്ല...... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

R
RENJITH VAYALAR
Quote by RENJITH VAYALAR - കൈവിട്ട് കളയാനല്ല ,എന്നുമിങ്ങളനെ 
മെയ്യോട് ചേർത്തു കൂടെ 
നിർത്തുവാനാണ് നിന്നെ ഞാൻ  സ്നേഹിച്ചത് !!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - My heartiest Onam greettings... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഉത്രാട ദിനാശംസകൾ - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - സ്വന്തമാവാനോ സ്വന്തമാക്കാനോ ആവില്ലാന്നറിഞ്ഞുകൊണ്ടുളള നമ്മുടെ സ്നേഹത്തിന് തേൻ തുള്ളികളേക്കാളും മാധുര്യമുണ്ട് ....... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - Unable to climb the steps to success, the steps to defeat have started to be stepped down. - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR -  - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഓർത്തിരിക്കാൻ ഒത്തിരിയൊന്നും കാണില്ലായിരിക്കാം,
പക്ഷേ മറക്കാൻ പറ്റാത്ത എന്തൊക്കെയോ ഉണ്ട് .... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - പിന്നിട്ട വഴികളിലൂടെ പിന്നോട്ടൊന്ന് നടന്നു  നോക്കണം,
 ഒരുവട്ടമെങ്കിലും. ചിലപ്പോൾ നഷ്ടപ്പെട്ടെന്നു  കരുതിയ     
ചിലതെങ്കിലും തിരികെ കിട്ടിയേക്കാം  ..... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - പൊട്ടിച്ചു കളയാനാവാത്ത അദൃശ്യമായ കണ്ണികൾ നമുക്കിടയിലുളളത് കൊണ്ടാണ് അകലാൻ ശ്രമിച്ചിട്ടും  അതിനാവാത്തതും....... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - എത്രയൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും ഒളിച്ചുവയ്ക്കാൻ പറ്റാത്ത ചില യാഥാർത്ഥ്യങ്ങളില്ലേ നമുക്കിടയിൽ,അത് മായ്ക്കാനാവുമോ മനസ്സിൽ നിന്നും....... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

R
RENJITH VAYALAR
Quote by RENJITH VAYALAR - പിന്നിട്ട വഴികളിലേക്ക്  ഒന്നു തിരിഞ്ഞുനോക്കിയിരിന്നേൽ  നിനക്ക്  കാണാമായിരിന്നു നിന്റെ നിഴൽപോലെ ഞാനും ഒപ്പമുണ്ടായിരിന്നുവെന്നുളളത് !!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഹൃദയത്തിൻ പുസ്തകത്താളുകൾക്കിടയിൽ ഒരു മയിൽപ്പീലിപോലെ ഞാനിപ്പൊഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് ആ സ്നേഹമത്രയും......... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - സ്വപ്നം കാണുന്നതിനും ചിന്തിച്ചുകൂട്ടുന്നതിനും എത്രയോ അപ്പുറത്താണ് മനസ്സ് .എത്രയൊക്കെ കടിഞ്ഞാണിട്ട് പിടിച്ചു നിർത്താൻ ശ്രമിച്ചാലും കൈവിട്ട് പോകും.....
renju - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - മനസ്സിനെ മനസ്സുകൊണ്ട് എപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുവോ അവിടെയാണ് യഥാർത്ഥ സ്നേഹത്തിന്റെ തുടക്കവും !!!!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ആഗ്രഹങ്ങളും സ്വപ്നങ്ങളും നിഷേധിക്കപ്പെട്ടവൻ  ഞാൻ ....... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഹൃദയം തകർന്നുപോവുന്ന വേദനകൾ ഉള്ളിലുണ്ടെങ്കിലും തനിച്ചാവുന്നത് തന്നെയാണ് നല്ലത് .പിന്നെ ആരും വേദനിപ്പിക്കാൻ മുന്നിലേക്ക് വരില്ലല്ലോ .........?


renjith vayalar - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - അക്ഷരമുത്തുകളാൽ
 മഴവില്ലുമെനയുന്ന
 എല്ലാ സുഹൃത്തുക്കൾക്കും
 സ്നേഹവും നന്മയും 
നിറഞ്ഞ 
വിഷു ആശംസകൾ.... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ആത്മാർത്ഥമായ  സ്നേഹം നേടിയെടുക്കുക അത്ര എളുപ്പമല്ല,പെട്ടെന്നു  നേടിയെടുക്കുന്ന സ്നേഹം സത്യവുമായിരിക്കില്ല ..... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ആഗ്രഹിച്ചതെല്ലാം നമുക്ക് കിട്ടണമെന്നല്ല , നേടിയതെല്ലാം നമ്മൾ ആഗ്രഹിച്ചതും ആവണമെന്നില്ല.എന്നാൽ ഒത്തിരി ആശിച്ചിട്ടും സ്വന്തമാക്കാൻ കഴിയാതെ പോകുന്ന ചില മോഹങ്ങളാണ്  മനസ്സിനെ കൂടുതൽ  വിഷമത്തിലാക്കുന്നത് .....

 - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - തിരിച്ചു കിട്ടില്ലാന്നറിഞ്ഞിട്ടും സ്നേഹിച്ചത് ഒരിക്കലെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരിന്നു .മനസ്സിലാക്കാൻ കഴിയാതെ പോയി നിനക്കത് . തിരിച്ചറിയുന്ന ഒരു നാൾ വരിക തന്നെ ചെയ്യും...അന്ന് നിനക്ക് മനസ്സിലാവും നിന്നെ ഞാൻ  എത്രമാത്രം സ്നേഹിച്ചിരിന്നുവെന്ന് !!!!!! - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.

R
RENJITH VAYALAR
Quote by RENJITH VAYALAR - പിടിച്ചുവാങ്ങാൻ കഴിയുമായിരിന്നെങ്കിൽ  നിന്റെ ഹൃദയം ഞാനെപ്പൊഴേ എന്റെ സ്വന്തമാക്കിയേനേ.......... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR -  - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - അർഹതയില്ലാത്തിടത്തേക്ക് വലിഞ്ഞുകേറി ചെല്ലേണ്ട കാര്യമുണ്ടായിരിന്നോ നിനക്കെന്ന് മനസ്സെന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ട്...... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - നീയെന്ന മഴ പെയ്തുനിറയട്ടെ എന്റെ ഉളളിന്റെ ആഴങ്ങളിലേക്ക് ........ - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - മഴ
----------------

പെയ്തു നിറയുമ്പൊഴും ഞാൻ മനസ്സുകൊണ്ടാഗ്രഹിച്ചു,ഒരു നിമിഷമെങ്കിലും നീയെന്നിൽ അലിഞ്ഞു ചേർന്നിരിന്നുവെങ്കിലെന്ന് ......... - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഒരാളെ ഇഷ്ടപ്പെടാൻ അയാളുടെ അനുവാദം ആവശ്യമില്ല എന്നുളളതും ഒരു ഭാഗ്യം തന്നെയാണ് ,അങ്ങനല്ലായിരിന്നെങ്കിൽ എനിക്ക് സ്നേഹിക്കാനും ആരുമുണ്ടാവുമായിരിന്നില്ല !!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - നിഴൽ
--------------------
സ്വന്തമെന്ന് കരുതി അടുക്കുവാൻ ശ്രമിക്കുമ്പൊഴും നീയും എന്നിൽ നിന്നും അകലുകയാണോ ??????????? - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഭൂമിയിൽ പിടിച്ചു വാങ്ങാൻ കഴിയാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് ഒരാളുടെ സ്നേഹം  മാത്രമാണ് !!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - ഒരുപക്ഷേ നീ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ടാവില്ലായിരിക്കാം എന്നാൽ ഞാൻ സ്നേഹിക്കുന്നവരിൽ നീ തന്നെയാണ് ഒന്നാമത്!!!!!!!! - Made using Quotes Creator App, Post Maker App
R
RENJITH VAYALAR
Quote by RENJITH VAYALAR - അനന്തമായ ഈ വഴിത്താരയിൽ നിനക്കായ് ഞാനിപ്പൊഴും കാത്തിരിക്കുന്നു..... - Made using Quotes Creator App, Post Maker App
Discover

Explore Categories

Jump into curated quote collections for every mood, moment, and celebration.