B
Featured Quote Babu C Anchal 2024-01-17T07:26:09+0000
Quote by Babu C Anchal - പരിഹാസം കൊണ്ട് ആരും
ഒന്നും നേടുന്നില്ല.
പരിഹസിക്കുന്നവനു നിമിഷ
നേരത്തെ ആത്മസംതൃപ്തി.
പരിഹാസം കേൾക്കേണ്ടി
വരുന്നവനും നിമിഷ
നേരത്തെ മനോവിഷമം.

മനുഷ്യാ, സമനില തെറ്റുന്നവനാണ്
പരിഹസിക്കുന്നത്. 
നിന്റെ വായിൽ നിന്നും ഉതിരുന്ന
പരിഹാസവാക്കുകൾ ഒരിക്കലും
നിനക്ക് തിരിച്ചെടുക്കാൻ കഴിയില്ല.
നീ ചീഞ്ഞശവത്തെ പോലെ നാറ്റമുള്ളവനാണ്.
നിന്റെ നാറ്റം ഇഷ്ടപ്പെടുന്നവർ
പിശാചുക്കളും.

              Babu C - Made using Quotes Creator App, Post Maker App